Saturday, 21 March 2026

 

Gig Creation & Optimization (Page 2)

Fiverrൽ Gig എങ്ങനെ create ചെയ്യാം? അത് optimize ചെയ്ത് കൂടുതൽ orders എങ്ങനെ നേടാം? ഈ പേജിൽ പഠിക്കാം.


Fiverr Gig എന്താണ്?

Gig എന്നത് നിങ്ങൾ Fiverrൽ offer ചെയ്യുന്ന service ആണ്. Clients നിങ്ങളുടെ Gig കണ്ടു order place ചെയ്യും.

  • Gig = നിങ്ങളുടെ online shop
  • Good Gig = കൂടുതൽ clicks + കൂടുതൽ orders
  • Bad Gig = കുറഞ്ഞ visibility

Perfect Gig എങ്ങനെ create ചെയ്യാം?

  • Clear service തിരഞ്ഞെടുക്കുക (Example: SEO Writing)
  • Strong title എഴുതുക
  • Correct category തിരഞ്ഞെടുക്കുക
  • Relevant tags ചേർക്കുക

ഒരു Gig ഒരു service മാത്രം focus ചെയ്യണം.


Gig Title Tips

  • SEO, Blog Writing പോലുള്ള keywords ഉപയോഗിക്കുക
  • Title short & clear ആയിരിക്കണം
  • Example: I will write SEO blog articles

Title ആണ് നിങ്ങളുടെ Gig visibility തീരുമാനിക്കുന്നത്.


Gig Description എങ്ങനെ എഴുതണം?

  • Service clear ആയി explain ചെയ്യുക
  • Simple language ഉപയോഗിക്കുക
  • Client benefits വ്യക്തമാക്കുക
  • Call to action ചേർക്കുക

Client 10 seconds ഉള്ളിൽ നിങ്ങളുടെ service മനസ്സിലാക്കണം.


Tags & Keywords

  • 5 strong keywords ചേർക്കുക
  • Example: SEO Writing, Content Writing
  • Client search ചെയ്യുന്ന keywords ഉപയോഗിക്കുക

Correct keywords നിങ്ങളുടെ Gig ranking ഉയർത്തും.


Quick Tip

Gig titleയും keywordsയും ശരിയായാൽ നിങ്ങളുടെ success ആരംഭിക്കുന്നു.


No comments:

Post a Comment

                                             Learning Hub ....3 | Options Mastery | Trendline..1 Course ....2 ...